LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Durga Puja

Web Desk 4 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

ബംഗാളികളുടെ സാംസ്ക്കാരിക മുദ്രയാണ് ഹിൽസ മത്സ്യം. വിവാഹങ്ങൾക്കും മറ്റും സമ്മാനമായി പോലും ഈ മത്സ്യം ബംഗാളിൽ നൽകാറുണ്ടത്രേ. ദുർഗ്ഗാപൂജക്കും, വിവാഹ പാർട്ടികൾക്കും ഹിൽസ പ്രധാന വിഭവം തന്നെയാണ്. ഇന്ത്യയില്‍ ഗംഗാ ഗോദാവരി നദികളില്‍ നിന്നാണ് ഹിൽസ മത്സ്യം ലഭിക്കാറുള്ളത്.

More
More
National Desk 5 years ago
National

ദുർ​ഗാപൂജ കമ്മിറ്റികൾക്ക് 50000 രൂപ വീതം അനുവദിച്ചതിൽ മമത സർക്കാറിനോട് വിശദീകണം ആവശ്യപ്പെട്ട് ഹൈക്കോടതി

37000 ത്തിലധികം ദുർഗ പൂജ കമ്മിറ്റികൾക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി 50,000 രൂപ വീതമാണ് അനുവദിച്ചത്

More
More